യോശുവ 7:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 26 അവർ അയാളുടെ മുകളിൽ ഒരു വലിയ കൽക്കൂമ്പാരം കൂട്ടി. അത് ഇന്നുവരെയും അവിടെയുണ്ട്. അതോടെ യഹോവയുടെ ഉഗ്രകോപം ശമിച്ചു.+ അതുകൊണ്ടാണ് ആ സ്ഥലത്തിന് ഇന്നുവരെയും ആഖോർ* താഴ്വര എന്നു പേര് വിളിക്കുന്നത്.
26 അവർ അയാളുടെ മുകളിൽ ഒരു വലിയ കൽക്കൂമ്പാരം കൂട്ടി. അത് ഇന്നുവരെയും അവിടെയുണ്ട്. അതോടെ യഹോവയുടെ ഉഗ്രകോപം ശമിച്ചു.+ അതുകൊണ്ടാണ് ആ സ്ഥലത്തിന് ഇന്നുവരെയും ആഖോർ* താഴ്വര എന്നു പേര് വിളിക്കുന്നത്.