ഉൽപത്തി 10:15, 16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 കനാന്‍ ആദ്യം സീദോനും+ പിന്നെ ഹേത്തും+ ജനിച്ചു. 16 യബൂസ്യർ,+ അമോര്യർ,+ ഗിർഗശ്യർ, 1 ദിനവൃത്താന്തം 11:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 പിന്നെ ദാവീദും എല്ലാ ഇസ്രായേലും കൂടി യരുശലേമിലേക്ക്, അതായത് യബൂസിലേക്ക്,+ പുറപ്പെട്ടു. യബൂസ്യരാണ്+ അക്കാലത്ത് അവിടെ താമസിച്ചിരുന്നത്.
4 പിന്നെ ദാവീദും എല്ലാ ഇസ്രായേലും കൂടി യരുശലേമിലേക്ക്, അതായത് യബൂസിലേക്ക്,+ പുറപ്പെട്ടു. യബൂസ്യരാണ്+ അക്കാലത്ത് അവിടെ താമസിച്ചിരുന്നത്.