25 ഗത്ത്-ഹേഫെരിൽനിന്നുള്ള+ പ്രവാചകനായ, അമിത്ഥായിയുടെ മകൻ യോന+ എന്ന തന്റെ ദാസനിലൂടെ ഇസ്രായേലിന്റെ ദൈവമായ യഹോവ പറഞ്ഞിരുന്നതുപോലെ, യൊരോബെയാം ലബോ-ഹമാത്ത്+ മുതൽ അരാബ കടൽ+ വരെയുള്ള പ്രദേശം വീണ്ടും ഇസ്രായേലിന്റെ അധീനതയിലാക്കി അതിർത്തി വികസിപ്പിച്ചു.