16 അപ്പോൾ യോസേഫിന്റെ വംശജർ പറഞ്ഞു: “മലനാടു ഞങ്ങൾക്കു പോരാ. ഇനി, ബേത്ത്-ശെയാനിലും+ അതിന്റെ ആശ്രിതപട്ടണങ്ങളിലും ജസ്രീൽ താഴ്വരയിലും+ താമസിക്കുന്ന, താഴ്വാരപ്രദേശത്തെ കനാന്യരുടെ കാര്യത്തിലാണെങ്കിൽ, ഇരുമ്പരിവാൾ പിടിപ്പിച്ച യുദ്ധരഥങ്ങൾ അവർക്കെല്ലാമുണ്ട്.”+