യോശുവ 3:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 ഉടമ്പടിപ്പെട്ടകം ചുമക്കുന്ന പുരോഹിതന്മാർക്കു നീ ഈ കല്പന കൊടുക്കുക: ‘നിങ്ങൾ യോർദാന്റെ ഓരത്ത് എത്തുമ്പോൾ നദിയിൽ നിശ്ചലരായി നിൽക്കണം.’”+ യോശുവ 3:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 യഹോവയുടെ ഉടമ്പടിപ്പെട്ടകം ചുമന്നിരുന്ന പുരോഹിതന്മാർ യോർദാനു നടുവിൽ ഉണങ്ങിയ നിലത്ത് നിശ്ചലരായി നിൽക്കുമ്പോൾ+ എല്ലാ ഇസ്രായേല്യരും ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി.+ അങ്ങനെ, ആ ജനത മുഴുവൻ യോർദാൻ കടന്നു.
8 ഉടമ്പടിപ്പെട്ടകം ചുമക്കുന്ന പുരോഹിതന്മാർക്കു നീ ഈ കല്പന കൊടുക്കുക: ‘നിങ്ങൾ യോർദാന്റെ ഓരത്ത് എത്തുമ്പോൾ നദിയിൽ നിശ്ചലരായി നിൽക്കണം.’”+
17 യഹോവയുടെ ഉടമ്പടിപ്പെട്ടകം ചുമന്നിരുന്ന പുരോഹിതന്മാർ യോർദാനു നടുവിൽ ഉണങ്ങിയ നിലത്ത് നിശ്ചലരായി നിൽക്കുമ്പോൾ+ എല്ലാ ഇസ്രായേല്യരും ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി.+ അങ്ങനെ, ആ ജനത മുഴുവൻ യോർദാൻ കടന്നു.