-
യോശുവ 5:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 ജനത്തിന്റെ മുഴുവൻ അഗ്രചർമം പരിച്ഛേദന ചെയ്തശേഷം, സുഖം പ്രാപിക്കുന്നതുവരെ അവരെല്ലാം പാളയത്തിൽ അവരവരുടെ സ്ഥലത്തുതന്നെ കഴിഞ്ഞു.
9 പിന്നെ, യഹോവ യോശുവയോടു പറഞ്ഞു: “ഇന്നു ഞാൻ ഈജിപ്തിന്റെ നിന്ദ നിങ്ങളിൽനിന്ന് ഉരുട്ടിനീക്കിയിരിക്കുന്നു.” അതുകൊണ്ട്, ആ സ്ഥലത്തെ ഇന്നോളം ഗിൽഗാൽ*+ എന്നു വിളിച്ചുവരുന്നു.
-