യോശുവ 13:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 13 യോശുവ പ്രായംചെന്ന് നന്നേ വൃദ്ധനായി.+ അപ്പോൾ, യഹോവ യോശുവയോടു പറഞ്ഞു: “നീ പ്രായംചെന്ന് നന്നേ വൃദ്ധനായിരിക്കുന്നു. പക്ഷേ, ദേശത്തിന്റെ നല്ലൊരു ഭാഗം ഇനിയും കൈവശമാക്കാനുണ്ട്.*
13 യോശുവ പ്രായംചെന്ന് നന്നേ വൃദ്ധനായി.+ അപ്പോൾ, യഹോവ യോശുവയോടു പറഞ്ഞു: “നീ പ്രായംചെന്ന് നന്നേ വൃദ്ധനായിരിക്കുന്നു. പക്ഷേ, ദേശത്തിന്റെ നല്ലൊരു ഭാഗം ഇനിയും കൈവശമാക്കാനുണ്ട്.*