ന്യായാധിപന്മാർ 2:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 അതുകൊണ്ട് ഞാൻ ഇങ്ങനെയും പറഞ്ഞു: ‘ഞാൻ ആ ആളുകളെ നിങ്ങളുടെ മുന്നിൽനിന്ന് ഓടിച്ചുകളയില്ല.+ അവർ നിങ്ങളെ കെണിയിലാക്കും.+ അവരുടെ ദൈവങ്ങൾ നിങ്ങളെ വശീകരിക്കും.’”+ ന്യായാധിപന്മാർ 2:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 അതുകൊണ്ട് യോശുവ മരിക്കുമ്പോൾ ബാക്കി വെച്ചിട്ടുപോയ ഒരു ജനതയെപ്പോലും+ ഞാൻ അവരുടെ മുന്നിൽനിന്ന് നീക്കിക്കളയില്ല.
3 അതുകൊണ്ട് ഞാൻ ഇങ്ങനെയും പറഞ്ഞു: ‘ഞാൻ ആ ആളുകളെ നിങ്ങളുടെ മുന്നിൽനിന്ന് ഓടിച്ചുകളയില്ല.+ അവർ നിങ്ങളെ കെണിയിലാക്കും.+ അവരുടെ ദൈവങ്ങൾ നിങ്ങളെ വശീകരിക്കും.’”+
21 അതുകൊണ്ട് യോശുവ മരിക്കുമ്പോൾ ബാക്കി വെച്ചിട്ടുപോയ ഒരു ജനതയെപ്പോലും+ ഞാൻ അവരുടെ മുന്നിൽനിന്ന് നീക്കിക്കളയില്ല.