-
ഉൽപത്തി 46:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 പിന്നീട്, രാത്രി ഒരു ദിവ്യദർശനത്തിൽ ദൈവം ഇസ്രായേലിനോടു സംസാരിച്ചു. “യാക്കോബേ, യാക്കോബേ!” എന്നു വിളിച്ചപ്പോൾ, “ഞാൻ ഇതാ” എന്ന് ഇസ്രായേൽ വിളി കേട്ടു. 3 ദൈവം പറഞ്ഞു: “ഞാൻ സത്യദൈവമാണ്, നിന്റെ അപ്പന്റെ ദൈവം!+ ഈജിപ്തിലേക്കു പോകാൻ നീ പേടിക്കേണ്ടാ; അവിടെ ഞാൻ നിന്നെ ഒരു വലിയ ജനതയാക്കും.+
-