യോശുവ 11:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 യോശുവ മലനാടും നെഗെബ്+ മുഴുവനും ഗോശെൻ ദേശം മുഴുവനും ഷെഫേലയും+ അരാബയും+ ഇസ്രായേൽമലനാടും അതിന്റെ ഷെഫേലയും* കീഴടക്കി. യോശുവ 21:44 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 44 കൂടാതെ, യഹോവ അവരുടെ പൂർവികരോടു സത്യം ചെയ്തതുപോലെ ചുറ്റുമുള്ളവരിൽനിന്നെല്ലാം അവർക്കു സ്വസ്ഥത കൊടുത്തു.+ അവരോടു ചെറുത്തുനിൽക്കാൻ ശത്രുക്കൾക്കാർക്കും കഴിഞ്ഞില്ല.+ അവരെയെല്ലാം യഹോവ അവരുടെ കൈയിൽ ഏൽപ്പിച്ചു.+ എബ്രായർ 11:30 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 30 വിശ്വാസത്താൽ അവർ, ഏഴു ദിവസം യരീഹൊയുടെ മതിലിനെ വലംവെച്ചപ്പോൾ അതു നിലംപൊത്തി.+
16 യോശുവ മലനാടും നെഗെബ്+ മുഴുവനും ഗോശെൻ ദേശം മുഴുവനും ഷെഫേലയും+ അരാബയും+ ഇസ്രായേൽമലനാടും അതിന്റെ ഷെഫേലയും* കീഴടക്കി.
44 കൂടാതെ, യഹോവ അവരുടെ പൂർവികരോടു സത്യം ചെയ്തതുപോലെ ചുറ്റുമുള്ളവരിൽനിന്നെല്ലാം അവർക്കു സ്വസ്ഥത കൊടുത്തു.+ അവരോടു ചെറുത്തുനിൽക്കാൻ ശത്രുക്കൾക്കാർക്കും കഴിഞ്ഞില്ല.+ അവരെയെല്ലാം യഹോവ അവരുടെ കൈയിൽ ഏൽപ്പിച്ചു.+