ന്യായാധിപന്മാർ 6:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 34 അപ്പോൾ യഹോവയുടെ ആത്മാവ് ഗിദെയോന്റെ മേൽ വന്നു.*+ ഗിദെയോൻ കൊമ്പു വിളിച്ചു.+ അബിയേസര്യരെല്ലാം+ ഗിദെയോന്റെ പിന്നിൽ അണിനിരന്നു. 1 ശമുവേൽ 13:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 യോനാഥാൻ ഗേബയിൽ+ ചെന്ന് ഫെലിസ്ത്യരുടെ കാവൽസേനാകേന്ദ്രം നശിപ്പിച്ചു.+ ഫെലിസ്ത്യർ അത് അറിഞ്ഞു. ശൗലോ, “എബ്രായർ കേൾക്കട്ടെ” എന്നു പറഞ്ഞ് ദേശമെങ്ങും കൊമ്പു വിളിക്കാൻ പറഞ്ഞു.+
34 അപ്പോൾ യഹോവയുടെ ആത്മാവ് ഗിദെയോന്റെ മേൽ വന്നു.*+ ഗിദെയോൻ കൊമ്പു വിളിച്ചു.+ അബിയേസര്യരെല്ലാം+ ഗിദെയോന്റെ പിന്നിൽ അണിനിരന്നു.
3 യോനാഥാൻ ഗേബയിൽ+ ചെന്ന് ഫെലിസ്ത്യരുടെ കാവൽസേനാകേന്ദ്രം നശിപ്പിച്ചു.+ ഫെലിസ്ത്യർ അത് അറിഞ്ഞു. ശൗലോ, “എബ്രായർ കേൾക്കട്ടെ” എന്നു പറഞ്ഞ് ദേശമെങ്ങും കൊമ്പു വിളിക്കാൻ പറഞ്ഞു.+