ന്യായാധിപന്മാർ 9:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ഇത് അറിഞ്ഞ ഉടനെ യോഥാം ഗരിസീം പർവതത്തിന്റെ+ മുകളിൽ കയറിനിന്ന് അവരോട് ഉച്ചത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: “ശെഖേമിലെ തലവന്മാരേ, ഞാൻ പറയുന്നതു കേൾക്കൂ! അപ്പോൾ നിങ്ങൾ പറയുന്നതു ദൈവവും കേൾക്കും. ന്യായാധിപന്മാർ 9:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 20 അങ്ങനെയല്ലെങ്കിൽ, അബീമേലെക്കിൽനിന്ന് തീ പുറപ്പെട്ട് ശെഖേമിലെ തലവന്മാരെയും ബേത്ത്-മില്ലോയിലുള്ളവരെയും+ ദഹിപ്പിക്കട്ടെ. ശെഖേമിലെ തലവന്മാരിൽനിന്നും ബേത്ത്-മില്ലോയിൽനിന്നും തീ പുറപ്പെട്ട് അബീമേലെക്കിനെയും ദഹിപ്പിക്കട്ടെ.”+
7 ഇത് അറിഞ്ഞ ഉടനെ യോഥാം ഗരിസീം പർവതത്തിന്റെ+ മുകളിൽ കയറിനിന്ന് അവരോട് ഉച്ചത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: “ശെഖേമിലെ തലവന്മാരേ, ഞാൻ പറയുന്നതു കേൾക്കൂ! അപ്പോൾ നിങ്ങൾ പറയുന്നതു ദൈവവും കേൾക്കും.
20 അങ്ങനെയല്ലെങ്കിൽ, അബീമേലെക്കിൽനിന്ന് തീ പുറപ്പെട്ട് ശെഖേമിലെ തലവന്മാരെയും ബേത്ത്-മില്ലോയിലുള്ളവരെയും+ ദഹിപ്പിക്കട്ടെ. ശെഖേമിലെ തലവന്മാരിൽനിന്നും ബേത്ത്-മില്ലോയിൽനിന്നും തീ പുറപ്പെട്ട് അബീമേലെക്കിനെയും ദഹിപ്പിക്കട്ടെ.”+