-
യോശുവ 13:1-3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
13 യോശുവ പ്രായംചെന്ന് നന്നേ വൃദ്ധനായി.+ അപ്പോൾ, യഹോവ യോശുവയോടു പറഞ്ഞു: “നീ പ്രായംചെന്ന് നന്നേ വൃദ്ധനായിരിക്കുന്നു. പക്ഷേ, ദേശത്തിന്റെ നല്ലൊരു ഭാഗം ഇനിയും കൈവശമാക്കാനുണ്ട്.* 2 കൈവശമാക്കാൻ ബാക്കിയുള്ള ഭാഗം ഇതാണ്:+ ഫെലിസ്ത്യരുടെയും ഗശൂര്യരുടെയും പ്രദേശം+ മുഴുവൻ. 3 (ഈജിപ്തിനു കിഴക്കുള്ള* നൈലിന്റെ ശാഖമുതൽ* വടക്കോട്ട് എക്രോന്റെ അതിർത്തിവരെ; ഇതു കനാന്യരുടെ പ്രദേശമായി കണക്കാക്കിയിരുന്നു.)+ ഇതിൽ ഗസ്സ്യർ, അസ്തോദ്യർ,+ അസ്കലോന്യർ,+ ഗിത്ത്യർ,+ എക്രോന്യർ+ എന്നീ അഞ്ചു ഫെലിസ്ത്യപ്രഭുക്കന്മാരുടെ+ പ്രദേശം ഉൾപ്പെടും. കൂടാതെ, തെക്ക് അവ്യരുടെ+ പ്രദേശവും
-