15 അപ്പോൾ ദലീല ശിംശോനോടു പറഞ്ഞു: “അങ്ങയുടെ ഹൃദയം എനിക്കു തരാതെ, ‘നിന്നെ സ്നേഹിക്കുന്നു’+ എന്ന് അങ്ങയ്ക്ക് എന്നോട് എങ്ങനെ പറയാനാകും? ഈ മൂന്നു പ്രാവശ്യവും എന്നെ വിഡ്ഢിയാക്കി. അങ്ങയുടെ മഹാശക്തിയുടെ രഹസ്യം എന്നോട് ഇതുവരെ പറഞ്ഞിട്ടില്ല.”+