-
യോശുവ 19:49, 50വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
49 അങ്ങനെ, അവകാശം കൊടുക്കാൻ ദേശം പല പ്രദേശങ്ങളായി വിഭാഗിക്കുന്നത് അവർ പൂർത്തിയാക്കി. തുടർന്ന് ഇസ്രായേല്യർ, നൂന്റെ മകനായ യോശുവയ്ക്ക് അവരുടെ ഇടയിൽ അവകാശം കൊടുത്തു. 50 യഹോവയുടെ ആജ്ഞയനുസരിച്ച്, യോശുവ ചോദിച്ച നഗരംതന്നെ അവർ കൊടുത്തു. എഫ്രയീംമലനാട്ടിലെ തിമ്നത്ത്-സേരഹ്+ ആയിരുന്നു അത്. യോശുവ ആ നഗരം വീണ്ടും പണിത് അവിടെ താമസമാക്കി.
-