20 അപ്പോൾ നൊവൊമി മരുമകളോടു പറഞ്ഞു: “ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും അചഞ്ചലസ്നേഹം+ കാണിക്കുന്നതിൽ വീഴ്ചവരുത്തിയിട്ടില്ലാത്ത യഹോവ ബോവസിനെ അനുഗ്രഹിക്കട്ടെ.” നൊവൊമി ഇങ്ങനെയും പറഞ്ഞു: “ആ മനുഷ്യൻ നമ്മുടെ ബന്ധുവാണ്;+ നമ്മുടെ വീണ്ടെടുപ്പുകാരിൽ+ ഒരാൾ.”