-
ആവർത്തനം 25:5, 6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 “സഹോദരന്മാർ ഒരുമിച്ച് താമസിക്കുമ്പോൾ അവരിൽ ഒരാൾ മകനില്ലാതെ മരിച്ചുപോയാൽ മരിച്ചവന്റെ ഭാര്യ ആ കുടുംബത്തിനു പുറത്തുനിന്ന് വിവാഹം കഴിക്കരുത്. ആ സ്ത്രീയുടെ ഭർത്താവിന്റെ സഹോദരൻ അവളുടെ അടുത്ത് ചെന്ന് അവളെ വിവാഹം കഴിച്ച് ഭർത്തൃസഹോദരധർമം* അനുഷ്ഠിക്കണം.+ 6 ആ സ്ത്രീയിൽ അയാൾക്ക് ഉണ്ടാകുന്ന മൂത്ത മകൻ, മരിച്ചുപോയ സഹോദരന്റെ പേര് നിലനിറുത്തും.+ അങ്ങനെ, മരണമടഞ്ഞവന്റെ പേര് ഇസ്രായേലിൽനിന്ന് അറ്റുപോകാതിരിക്കും.+
-