1 ശമുവേൽ 4:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 മാത്രമല്ല, ഫെലിസ്ത്യർ ദൈവത്തിന്റെ പെട്ടകം പിടിച്ചെടുക്കുകയും ചെയ്തു. ഏലിയുടെ രണ്ടു പുത്രന്മാർ, ഹൊഫ്നിയും ഫിനെഹാസും, മരിച്ചുപോയി.+ യിരെമ്യ 7:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 “‘എന്നാൽ എന്റെ പേര് സ്ഥാപിക്കാൻ ഞാൻ ആദ്യമായി തിരഞ്ഞെടുത്ത+ എന്റെ സ്ഥലമായ ശീലോയിൽ+ ചെന്ന് ഞാൻ അതിനോടു ചെയ്തത് എന്തെന്നു കാണുക. എന്റെ ജനമായ ഇസ്രായേലിന്റെ വഷളത്തം കാരണമാണു ഞാൻ അതെല്ലാം ചെയ്തത്.+
11 മാത്രമല്ല, ഫെലിസ്ത്യർ ദൈവത്തിന്റെ പെട്ടകം പിടിച്ചെടുക്കുകയും ചെയ്തു. ഏലിയുടെ രണ്ടു പുത്രന്മാർ, ഹൊഫ്നിയും ഫിനെഹാസും, മരിച്ചുപോയി.+
12 “‘എന്നാൽ എന്റെ പേര് സ്ഥാപിക്കാൻ ഞാൻ ആദ്യമായി തിരഞ്ഞെടുത്ത+ എന്റെ സ്ഥലമായ ശീലോയിൽ+ ചെന്ന് ഞാൻ അതിനോടു ചെയ്തത് എന്തെന്നു കാണുക. എന്റെ ജനമായ ഇസ്രായേലിന്റെ വഷളത്തം കാരണമാണു ഞാൻ അതെല്ലാം ചെയ്തത്.+