-
1 ശമുവേൽ 16:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
5 അപ്പോൾ ശമുവേൽ പറഞ്ഞു: “ശുഭംതന്നെ. ഞാൻ യഹോവയ്ക്കു ബലി അർപ്പിക്കാൻ വന്നതാണ്. നിങ്ങളെത്തന്നെ വിശുദ്ധീകരിച്ച് എന്റെകൂടെ ബലിയർപ്പണത്തിനു വരൂ.” തുടർന്ന്, ശമുവേൽ യിശ്ശായിയെയും പുത്രന്മാരെയും വിശുദ്ധീകരിച്ചു. പിന്നെ, ബലിയർപ്പണത്തിന് അവരെയും ക്ഷണിച്ചു.
-