1 ശമുവേൽ 7:15, 16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 ശമുവേൽ ജീവിതകാലം മുഴുവൻ ഇസ്രായേലിനു ന്യായാധിപനായിരുന്നു.+ 16 ഓരോ വർഷവും ശമുവേൽ ബഥേൽ,+ ഗിൽഗാൽ,+ മിസ്പ+ എന്നിവിടങ്ങളിലൂടെ പര്യടനം നടത്തിയിരുന്നു. ഈ സ്ഥലങ്ങളിൽവെച്ചെല്ലാം ശമുവേൽ ഇസ്രായേലിനു ന്യായപാലനം ചെയ്തു. 1 ശമുവേൽ 11:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 ശമുവേൽ പിന്നീട് ജനത്തോടു പറഞ്ഞു: “വരൂ! നമുക്കു ഗിൽഗാലിലേക്കു+ പോയി രാജാധികാരം വീണ്ടും ഉറപ്പിക്കാം.”+
15 ശമുവേൽ ജീവിതകാലം മുഴുവൻ ഇസ്രായേലിനു ന്യായാധിപനായിരുന്നു.+ 16 ഓരോ വർഷവും ശമുവേൽ ബഥേൽ,+ ഗിൽഗാൽ,+ മിസ്പ+ എന്നിവിടങ്ങളിലൂടെ പര്യടനം നടത്തിയിരുന്നു. ഈ സ്ഥലങ്ങളിൽവെച്ചെല്ലാം ശമുവേൽ ഇസ്രായേലിനു ന്യായപാലനം ചെയ്തു.
14 ശമുവേൽ പിന്നീട് ജനത്തോടു പറഞ്ഞു: “വരൂ! നമുക്കു ഗിൽഗാലിലേക്കു+ പോയി രാജാധികാരം വീണ്ടും ഉറപ്പിക്കാം.”+