1 ശമുവേൽ 9:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 കീശിനു ശൗൽ എന്നു പേരുള്ള,+ ചെറുപ്പക്കാരനും സുന്ദരനും ആയ ഒരു മകനുണ്ടായിരുന്നു. ഇസ്രായേല്യരുടെ കൂട്ടത്തിൽ ശൗലിനെക്കാൾ സുന്ദരനായി ആരുമുണ്ടായിരുന്നില്ല. ജനത്തിൽ എല്ലാവരെക്കാളും ഏറെ പൊക്കമുള്ളവനായിരുന്നു ശൗൽ.
2 കീശിനു ശൗൽ എന്നു പേരുള്ള,+ ചെറുപ്പക്കാരനും സുന്ദരനും ആയ ഒരു മകനുണ്ടായിരുന്നു. ഇസ്രായേല്യരുടെ കൂട്ടത്തിൽ ശൗലിനെക്കാൾ സുന്ദരനായി ആരുമുണ്ടായിരുന്നില്ല. ജനത്തിൽ എല്ലാവരെക്കാളും ഏറെ പൊക്കമുള്ളവനായിരുന്നു ശൗൽ.