1 ശമുവേൽ 11:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 പിന്നെ, അമ്മോന്യനായ നാഹാശ്+ വന്ന് ഗിലെയാദിലെ യാബേശിന്+ എതിരെ പാളയമടിച്ചു. യാബേശുകാരെല്ലാം അപ്പോൾ നാഹാശിനോടു പറഞ്ഞു: “ഞങ്ങളോട് ഉടമ്പടി ചെയ്യുക.* ഞങ്ങൾ അങ്ങയെ സേവിച്ചുകൊള്ളാം.”
11 പിന്നെ, അമ്മോന്യനായ നാഹാശ്+ വന്ന് ഗിലെയാദിലെ യാബേശിന്+ എതിരെ പാളയമടിച്ചു. യാബേശുകാരെല്ലാം അപ്പോൾ നാഹാശിനോടു പറഞ്ഞു: “ഞങ്ങളോട് ഉടമ്പടി ചെയ്യുക.* ഞങ്ങൾ അങ്ങയെ സേവിച്ചുകൊള്ളാം.”