വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 31:29
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 29 എന്റെ മരണ​ശേഷം നിങ്ങൾ ദുഷ്ടത ചെയ്യുമെന്നും+ ഞാൻ നിങ്ങ​ളോ​ടു കല്‌പിച്ച വഴി വിട്ടു​മാ​റു​മെ​ന്നും എനിക്കു നന്നായി അറിയാം. നിങ്ങൾ യഹോ​വ​യു​ടെ മുമ്പാകെ തിന്മ പ്രവർത്തി​ക്കു​ക​യും നിങ്ങളു​ടെ ചെയ്‌തി​ക​ളാൽ ദൈവത്തെ കോപി​പ്പി​ക്കു​ക​യും ചെയ്യും. അതു​കൊണ്ട്‌ ഭാവി​യിൽ നിങ്ങൾക്ക്‌ ആപത്തു വരും.”+

  • യോശുവ 23:6
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 6 “മോശ​യു​ടെ നിയമപുസ്‌തകത്തിൽ+ എഴുതി​യി​രി​ക്കു​ന്നതെ​ല്ലാം അനുസ​രി​ക്കാ​നും പിൻപ​റ്റാ​നും നിങ്ങൾ നല്ല ധൈര്യം കാണി​ക്കണം. ഒരിക്ക​ലും അതിൽനി​ന്ന്‌ ഇടത്തോ​ട്ടോ വലത്തോ​ട്ടോ മാറരു​ത്‌.+

  • 1 ശമുവേൽ 12:15
    വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
    • 15 പക്ഷേ, നിങ്ങൾ യഹോ​വ​യു​ടെ വാക്കു കേട്ടനു​സ​രി​ക്കാ​തെ യഹോ​വ​യു​ടെ ആജ്ഞ ധിക്കരി​ക്കുന്നെ​ങ്കിൽ യഹോ​വ​യു​ടെ കൈ നിങ്ങൾക്കും നിങ്ങളു​ടെ പിതാ​ക്ക​ന്മാർക്കും വിരോ​ധ​മാ​യി​രി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക