1 ശമുവേൽ 13:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ചില എബ്രായർ യോർദാൻപോലും കടന്ന് ഗാദ് ദേശത്തേക്കും ഗിലെയാദ് ദേശത്തേക്കും പോയി.+ പക്ഷേ, ശൗൽ ഗിൽഗാലിൽത്തന്നെ തങ്ങി. ശൗലിന്റെകൂടെയുള്ളവർ പേടിച്ചുവിറച്ചു. 1 ശമുവേൽ 14:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 ശൗൽ ഗിബെയയുടെ അതിർത്തിയിലുള്ള+ മിഗ്രോനിലെ മാതളനാരകത്തിന്റെ ചുവട്ടിലാണു തങ്ങിയിരുന്നത്. ശൗലിന്റെകൂടെ ഏകദേശം 600 പുരുഷന്മാരുണ്ടായിരുന്നു.+
7 ചില എബ്രായർ യോർദാൻപോലും കടന്ന് ഗാദ് ദേശത്തേക്കും ഗിലെയാദ് ദേശത്തേക്കും പോയി.+ പക്ഷേ, ശൗൽ ഗിൽഗാലിൽത്തന്നെ തങ്ങി. ശൗലിന്റെകൂടെയുള്ളവർ പേടിച്ചുവിറച്ചു.
2 ശൗൽ ഗിബെയയുടെ അതിർത്തിയിലുള്ള+ മിഗ്രോനിലെ മാതളനാരകത്തിന്റെ ചുവട്ടിലാണു തങ്ങിയിരുന്നത്. ശൗലിന്റെകൂടെ ഏകദേശം 600 പുരുഷന്മാരുണ്ടായിരുന്നു.+