-
1 ശമുവേൽ 13:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 ശൗൽ ഇസ്രായേലിൽനിന്ന് 3,000 പുരുഷന്മാരെ തിരഞ്ഞെടുത്തു. അതിൽ 2,000 പേർ ശൗലിന്റെകൂടെ മിക്മാശിലും ബഥേൽമലനാട്ടിലും, ബാക്കി 1,000 പേർ യോനാഥാന്റെകൂടെ+ ബന്യാമീന്യരുടെ ഗിബെയയിലും+ നിന്നു. മറ്റെല്ലാവരെയും ശൗൽ അവരവരുടെ കൂടാരങ്ങളിലേക്കു പറഞ്ഞയച്ചു. 3 യോനാഥാൻ ഗേബയിൽ+ ചെന്ന് ഫെലിസ്ത്യരുടെ കാവൽസേനാകേന്ദ്രം നശിപ്പിച്ചു.+ ഫെലിസ്ത്യർ അത് അറിഞ്ഞു. ശൗലോ, “എബ്രായർ കേൾക്കട്ടെ” എന്നു പറഞ്ഞ് ദേശമെങ്ങും കൊമ്പു വിളിക്കാൻ പറഞ്ഞു.+
-