സങ്കീർത്തനം 33:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 സൈന്യബലംകൊണ്ട് ഒരു രാജാവും രക്ഷപ്പെടില്ല;+മഹാശക്തിയാൽ വീരനും രക്ഷപ്പെടില്ല.+ സെഖര്യ 4:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 6 ദൂതൻ എന്നോടു പറഞ്ഞു: “സെരുബ്ബാബേലിനോടുള്ള യഹോവയുടെ വാക്കുകൾ ഇതാണ്: ‘“സൈന്യത്താലോ ശക്തിയാലോ അല്ല,+ എന്റെ ആത്മാവിനാൽ”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.
6 ദൂതൻ എന്നോടു പറഞ്ഞു: “സെരുബ്ബാബേലിനോടുള്ള യഹോവയുടെ വാക്കുകൾ ഇതാണ്: ‘“സൈന്യത്താലോ ശക്തിയാലോ അല്ല,+ എന്റെ ആത്മാവിനാൽ”+ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.