1 ശമുവേൽ 17:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 അപ്പോൾ, ഫെലിസ്ത്യപാളയത്തിൽനിന്ന് ഒരു വീരയോദ്ധാവ് പുറത്തേക്കു വന്നു. ഗൊല്യാത്ത്+ എന്നായിരുന്നു പേര്. അയാൾ ഗത്തിൽനിന്നുള്ളവനായിരുന്നു.+ ആറു മുഴവും ഒരു ചാണും ആയിരുന്നു ഗൊല്യാത്തിന്റെ ഉയരം.*
4 അപ്പോൾ, ഫെലിസ്ത്യപാളയത്തിൽനിന്ന് ഒരു വീരയോദ്ധാവ് പുറത്തേക്കു വന്നു. ഗൊല്യാത്ത്+ എന്നായിരുന്നു പേര്. അയാൾ ഗത്തിൽനിന്നുള്ളവനായിരുന്നു.+ ആറു മുഴവും ഒരു ചാണും ആയിരുന്നു ഗൊല്യാത്തിന്റെ ഉയരം.*