1 ശമുവേൽ 21:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 21 പിന്നീട് ദാവീദ്, നോബിലുള്ള+ പുരോഹിതനായ അഹിമേലെക്കിന്റെ അടുത്ത് എത്തി. ദാവീദിനെ കണ്ട് പേടിച്ചുവിറച്ച അഹിമേലെക്ക് ചോദിച്ചു: “ഒറ്റയ്ക്കാണോ വന്നത്? കൂടെ ആരുമില്ലേ?”+ 1 ശമുവേൽ 21:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 7 ശൗലിന്റെ ദാസനായ ദോവേഗ്+ എന്ന ഏദോമ്യൻ+ അന്ന് അവിടെയുണ്ടായിരുന്നു. ശൗലിന്റെ ഇടയന്മാരുടെ തലവനായിരുന്ന ദോവേഗിനെ യഹോവയുടെ സന്നിധിയിൽ അടച്ചിട്ടിരിക്കുകയായിരുന്നു. സങ്കീർത്തനം 52:മേലെഴുത്ത് വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) സംഗീതസംഘനായകന്. മാസ്കിൽ.* ദാവീദ് അഹിമേലെക്കിന്റെ+ വീട്ടിൽ വന്നിരുന്നെന്ന് ഏദോമ്യനായ ദോവേഗ് ശൗലിനോടു ചെന്ന് പറഞ്ഞപ്പോൾ ദാവീദ് രചിച്ചത്.
21 പിന്നീട് ദാവീദ്, നോബിലുള്ള+ പുരോഹിതനായ അഹിമേലെക്കിന്റെ അടുത്ത് എത്തി. ദാവീദിനെ കണ്ട് പേടിച്ചുവിറച്ച അഹിമേലെക്ക് ചോദിച്ചു: “ഒറ്റയ്ക്കാണോ വന്നത്? കൂടെ ആരുമില്ലേ?”+
7 ശൗലിന്റെ ദാസനായ ദോവേഗ്+ എന്ന ഏദോമ്യൻ+ അന്ന് അവിടെയുണ്ടായിരുന്നു. ശൗലിന്റെ ഇടയന്മാരുടെ തലവനായിരുന്ന ദോവേഗിനെ യഹോവയുടെ സന്നിധിയിൽ അടച്ചിട്ടിരിക്കുകയായിരുന്നു.
സംഗീതസംഘനായകന്. മാസ്കിൽ.* ദാവീദ് അഹിമേലെക്കിന്റെ+ വീട്ടിൽ വന്നിരുന്നെന്ന് ഏദോമ്യനായ ദോവേഗ് ശൗലിനോടു ചെന്ന് പറഞ്ഞപ്പോൾ ദാവീദ് രചിച്ചത്.