സങ്കീർത്തനം 52:2, 3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 നിന്റെ നാവ് മൂർച്ചയേറിയ ക്ഷൗരക്കത്തിപോലെ;+അതു ദ്രോഹം മനയുന്നു; വഞ്ചകമായി സംസാരിക്കുന്നു.+ 3 നീ നന്മയെക്കാൾ തിന്മയെ സ്നേഹിക്കുന്നു;സത്യം പറയുന്നതിനെക്കാൾ കള്ളം പറയുന്നതു പ്രിയപ്പെടുന്നു. (സേലാ)
2 നിന്റെ നാവ് മൂർച്ചയേറിയ ക്ഷൗരക്കത്തിപോലെ;+അതു ദ്രോഹം മനയുന്നു; വഞ്ചകമായി സംസാരിക്കുന്നു.+ 3 നീ നന്മയെക്കാൾ തിന്മയെ സ്നേഹിക്കുന്നു;സത്യം പറയുന്നതിനെക്കാൾ കള്ളം പറയുന്നതു പ്രിയപ്പെടുന്നു. (സേലാ)