3 ആ മനുഷ്യൻ സൈന്യങ്ങളുടെ അധിപനായ യഹോവയെ ആരാധിക്കാനും ആ ദൈവത്തിനു ബലി അർപ്പിക്കാനും വർഷാവർഷം തന്റെ നഗരത്തിൽനിന്ന് ശീലോയിലേക്കു+ പോകുമായിരുന്നു. അവിടെയാണ് ഏലിയുടെ പുത്രന്മാരായ ഹൊഫ്നിയും ഫിനെഹാസും+ യഹോവയ്ക്കു പുരോഹിതശുശ്രൂഷ ചെയ്തിരുന്നത്.+