-
യോശുവ 17:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
11 യിസ്സാഖാരിന്റെയും ആശേരിന്റെയും പ്രദേശങ്ങളിൽ ബേത്ത്-ശെയാനും അതിന്റെ ആശ്രിതപട്ടണങ്ങളും* യിബ്ലെയാമും+ അതിന്റെ ആശ്രിതപട്ടണങ്ങളും ദോരിലെ+ നിവാസികളും അതിന്റെ ആശ്രിതപട്ടണങ്ങളും ഏൻ-ദോരിലെ+ നിവാസികളും അതിന്റെ ആശ്രിതപട്ടണങ്ങളും താനാക്കിലെ+ നിവാസികളും അതിന്റെ ആശ്രിതപട്ടണങ്ങളും മെഗിദ്ദോയിലെ നിവാസികളും അതിന്റെ ആശ്രിതപട്ടണങ്ങളും മനശ്ശെയുടേതായി. അവർക്കു മൂന്നു കുന്നിൻപ്രദേശങ്ങൾ കിട്ടി.
-
-
ന്യായാധിപന്മാർ 1:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
27 എങ്കിലും മനശ്ശെ ബേത്ത്-ശെയാനും അതിന്റെ ആശ്രിതപട്ടണങ്ങളും* താനാക്കും+ അതിന്റെ ആശ്രിതപട്ടണങ്ങളും കൈവശപ്പെടുത്തിയില്ല. അതുപോലെ, ദോരിലെ ആളുകളെയും അതിന്റെ ആശ്രിതപട്ടണങ്ങളെയും യിബ്ലെയാമിലെ ആളുകളെയും അതിന്റെ ആശ്രിതപട്ടണങ്ങളെയും മെഗിദ്ദോയിലെ ആളുകളെയും അതിന്റെ ആശ്രിതപട്ടണങ്ങളെയും അവർ പിടിച്ചടക്കിയില്ല.+ കനാന്യർ ആ ദേശത്തുതന്നെ താമസിച്ചു.
-