-
സങ്കീർത്തനം 150:3-5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
3 കൊമ്പുവിളിയോടെ ദൈവത്തെ സ്തുതിപ്പിൻ!+
തന്ത്രിവാദ്യത്തിന്റെയും കിന്നരത്തിന്റെയും അകമ്പടിയോടെ ദൈവത്തെ സ്തുതിപ്പിൻ!+
4 തപ്പുകൊട്ടി നൃത്തം* ചെയ്ത് ദൈവത്തെ സ്തുതിപ്പിൻ!+
തന്ത്രിവാദ്യങ്ങളുടെയും+ കുഴൽവിളിയുടെയും+ അകമ്പടിയോടെ ദൈവത്തെ സ്തുതിപ്പിൻ!
5 ഇലത്താളം അടിച്ച് ദൈവത്തെ സ്തുതിപ്പിൻ!
ഉച്ചത്തിൽ ഇലത്താളം മുഴക്കി ദൈവത്തെ സ്തുതിപ്പിൻ!+
-