1 ശമുവേൽ 18:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 തന്റെ ആളുകളോടൊപ്പം പോയി 200 ഫെലിസ്ത്യരെ കൊന്ന ദാവീദ്, രാജാവിന്റെ മരുമകനാകാൻവേണ്ടി അവരുടെ അഗ്രചർമം ഒന്നൊഴിയാതെ രാജാവിന്റെ അടുത്ത് കൊണ്ടുവന്നു. അപ്പോൾ, ശൗൽ മകളായ മീഖളിനെ ദാവീദിനു ഭാര്യയായി കൊടുത്തു.+
27 തന്റെ ആളുകളോടൊപ്പം പോയി 200 ഫെലിസ്ത്യരെ കൊന്ന ദാവീദ്, രാജാവിന്റെ മരുമകനാകാൻവേണ്ടി അവരുടെ അഗ്രചർമം ഒന്നൊഴിയാതെ രാജാവിന്റെ അടുത്ത് കൊണ്ടുവന്നു. അപ്പോൾ, ശൗൽ മകളായ മീഖളിനെ ദാവീദിനു ഭാര്യയായി കൊടുത്തു.+