19 എന്നിട്ടും പരമാധികാരിയായ യഹോവേ, ഇതൊന്നും പോരാ എന്നപോലെ, അടിയന്റെ ഭവനത്തിനു വിദൂരഭാവിയിൽ സംഭവിക്കാനിരിക്കുന്നതിനെക്കുറിച്ചുപോലും അങ്ങ് പറഞ്ഞിരിക്കുന്നു. യഹോവേ, പരമാധികാരിയാം കർത്താവേ, ഇതു മുഴുമനുഷ്യകുടുംബത്തിനും നൽകിയിരിക്കുന്ന നിർദേശമാണല്ലോ.