2 ശമുവേൽ 18:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 പിന്നെ, രാജാവ് യോവാബിനോടും അബീശായിയോടും ഇഥായിയോടും ഇങ്ങനെ കല്പിച്ചു: “എന്നെ ഓർത്ത് അബ്ശാലോം കുമാരനോടു ദയ കാണിക്കണം.”+ രാജാവ് തലവന്മാരോടെല്ലാം അബ്ശാലോമിനെക്കുറിച്ച് ഇങ്ങനെ കല്പിക്കുന്നത് എല്ലാ ആളുകളും കേട്ടു.
5 പിന്നെ, രാജാവ് യോവാബിനോടും അബീശായിയോടും ഇഥായിയോടും ഇങ്ങനെ കല്പിച്ചു: “എന്നെ ഓർത്ത് അബ്ശാലോം കുമാരനോടു ദയ കാണിക്കണം.”+ രാജാവ് തലവന്മാരോടെല്ലാം അബ്ശാലോമിനെക്കുറിച്ച് ഇങ്ങനെ കല്പിക്കുന്നത് എല്ലാ ആളുകളും കേട്ടു.