സുഭാഷിതങ്ങൾ 3:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 നിനക്കു നന്മ ചെയ്യാൻ കഴിവുള്ളപ്പോൾ,+സഹായം ചെയ്യേണ്ടവർക്ക് അതു ചെയ്യാതിരിക്കരുത്.+