സംഖ്യ 25:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 യഹോവ മോശയോടു പറഞ്ഞു: “യഹോവയുടെ ഉഗ്രകോപം ഇസ്രായേലിൽനിന്ന് നീങ്ങിപ്പോകണമെങ്കിൽ ഈ ജനത്തിന്റെ നേതാക്കന്മാരെയെല്ലാം പിടിച്ച് ജനം മുഴുവൻ കാൺകെ* യഹോവയുടെ സന്നിധിയിൽ തൂക്കുക.” ആവർത്തനം 21:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 “ഒരാൾ മരണശിക്ഷ അർഹിക്കുന്ന ഒരു പാപം ചെയ്തിട്ട് നിങ്ങൾ അയാളെ കൊന്ന്+ സ്തംഭത്തിൽ തൂക്കിയാൽ+
4 യഹോവ മോശയോടു പറഞ്ഞു: “യഹോവയുടെ ഉഗ്രകോപം ഇസ്രായേലിൽനിന്ന് നീങ്ങിപ്പോകണമെങ്കിൽ ഈ ജനത്തിന്റെ നേതാക്കന്മാരെയെല്ലാം പിടിച്ച് ജനം മുഴുവൻ കാൺകെ* യഹോവയുടെ സന്നിധിയിൽ തൂക്കുക.”