1 ദിനവൃത്താന്തം 20:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 ഫെലിസ്ത്യരുമായി വീണ്ടും യുദ്ധം ഉണ്ടായി. ഈ യുദ്ധത്തിൽ യായീരിന്റെ മകൻ എൽഹാനാൻ ഗിത്ത്യനായ ഗൊല്യാത്തിന്റെ+ സഹോദരൻ ലഹ്മിയെ കൊന്നു. ലഹ്മിയുടെ കുന്തത്തിന്റെ പിടി നെയ്ത്തുകാരുടെ ഉരുളൻതടിപോലെയായിരുന്നു.+
5 ഫെലിസ്ത്യരുമായി വീണ്ടും യുദ്ധം ഉണ്ടായി. ഈ യുദ്ധത്തിൽ യായീരിന്റെ മകൻ എൽഹാനാൻ ഗിത്ത്യനായ ഗൊല്യാത്തിന്റെ+ സഹോദരൻ ലഹ്മിയെ കൊന്നു. ലഹ്മിയുടെ കുന്തത്തിന്റെ പിടി നെയ്ത്തുകാരുടെ ഉരുളൻതടിപോലെയായിരുന്നു.+