യശയ്യ 30:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 27 അതാ, യഹോവയുടെ പേര് ദൂരെനിന്ന് വരുന്നു,അതു ദൈവകോപത്താൽ ജ്വലിച്ചും കനത്ത മേഘംകൊണ്ട് ഇരുണ്ടും ഇരിക്കുന്നു. ദൈവത്തിന്റെ വായിൽ ക്രോധം നിറഞ്ഞിരിക്കുന്നു,ദൈവത്തിന്റെ നാവ്, ദഹിപ്പിക്കുന്ന അഗ്നിയാണ്.+
27 അതാ, യഹോവയുടെ പേര് ദൂരെനിന്ന് വരുന്നു,അതു ദൈവകോപത്താൽ ജ്വലിച്ചും കനത്ത മേഘംകൊണ്ട് ഇരുണ്ടും ഇരിക്കുന്നു. ദൈവത്തിന്റെ വായിൽ ക്രോധം നിറഞ്ഞിരിക്കുന്നു,ദൈവത്തിന്റെ നാവ്, ദഹിപ്പിക്കുന്ന അഗ്നിയാണ്.+