2 ശമുവേൽ 8:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 സോബയിലെ+ രാജാവും രഹോബിന്റെ മകനും ആയ ഹദദേസെർ യൂഫ്രട്ടീസ് നദീതീരത്ത്+ അധികാരം പുനഃസ്ഥാപിക്കാൻ പോയ വഴിക്കു ദാവീദ് അയാളെ തോൽപ്പിച്ചു. സങ്കീർത്തനം 2:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 എന്നോടു ചോദിക്കൂ! ഞാൻ ജനതകളെ നിനക്ക് അവകാശമായുംഭൂമിയുടെ അറ്റംവരെ നിനക്കു സ്വത്തായും തരാം.+ സങ്കീർത്തനം 60:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 മോവാബ് എനിക്കു കൈ കഴുകാനുള്ള പാത്രം.+ ഏദോമിന്റെ മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും.+ ഫെലിസ്ത്യർക്കെതിരെ ഞാൻ ജയഘോഷം മുഴക്കും.”+
3 സോബയിലെ+ രാജാവും രഹോബിന്റെ മകനും ആയ ഹദദേസെർ യൂഫ്രട്ടീസ് നദീതീരത്ത്+ അധികാരം പുനഃസ്ഥാപിക്കാൻ പോയ വഴിക്കു ദാവീദ് അയാളെ തോൽപ്പിച്ചു.
8 മോവാബ് എനിക്കു കൈ കഴുകാനുള്ള പാത്രം.+ ഏദോമിന്റെ മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും.+ ഫെലിസ്ത്യർക്കെതിരെ ഞാൻ ജയഘോഷം മുഴക്കും.”+