സംഖ്യ 1:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 “കുടുംബമനുസരിച്ചും പിതൃഭവനമനുസരിച്ചും* ഇസ്രായേൽസമൂഹത്തിലുള്ള എല്ലാ പുരുഷന്മാരുടെയും പേരുകൾ എണ്ണി* ഒരു കണക്കെടുപ്പു നടത്തണം.+ 1 ദിനവൃത്താന്തം 21:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 4 പക്ഷേ യോവാബിനു രാജാവ് പറഞ്ഞത് അനുസരിക്കേണ്ടിവന്നു. അങ്ങനെ യോവാബ് പോയി ഇസ്രായേൽ മുഴുവൻ സഞ്ചരിച്ച് യരുശലേമിൽ മടങ്ങിയെത്തി.+
2 “കുടുംബമനുസരിച്ചും പിതൃഭവനമനുസരിച്ചും* ഇസ്രായേൽസമൂഹത്തിലുള്ള എല്ലാ പുരുഷന്മാരുടെയും പേരുകൾ എണ്ണി* ഒരു കണക്കെടുപ്പു നടത്തണം.+
4 പക്ഷേ യോവാബിനു രാജാവ് പറഞ്ഞത് അനുസരിക്കേണ്ടിവന്നു. അങ്ങനെ യോവാബ് പോയി ഇസ്രായേൽ മുഴുവൻ സഞ്ചരിച്ച് യരുശലേമിൽ മടങ്ങിയെത്തി.+