സങ്കീർത്തനം 7:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 അയാൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ, തിരിച്ച് അയാളുടെ തലമേൽത്തന്നെ വരും.+അയാളുടെ അക്രമം അയാളുടെ നെറുകയിൽത്തന്നെ പതിക്കും. സുഭാഷിതങ്ങൾ 5:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 ദുഷ്ടൻ സ്വന്തം തെറ്റുകളിൽ കുടുങ്ങുന്നു;അവൻ സ്വന്തം പാപങ്ങളുടെ കയറിൽ കുരുങ്ങും.+
16 അയാൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ, തിരിച്ച് അയാളുടെ തലമേൽത്തന്നെ വരും.+അയാളുടെ അക്രമം അയാളുടെ നെറുകയിൽത്തന്നെ പതിക്കും.