1 രാജാക്കന്മാർ 6:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 കൂടാതെ, ഭവനത്തിന്റെ ചുവരിനു സമാന്തരമായി ഒരു പുറംചുവരും ഉണ്ടാക്കി. ഭവനത്തിന്റെ ചുവരുകൾക്കു ചുറ്റും, അതായത് ദേവാലയത്തിന്റെയും* അകത്തെ മുറിയുടെയും+ ചുവരുകൾക്കു ചുറ്റും, ആണ് അത് ഉണ്ടാക്കിയത്. ചുറ്റോടുചുറ്റും അറകൾ+ ഉണ്ടാക്കി.
5 കൂടാതെ, ഭവനത്തിന്റെ ചുവരിനു സമാന്തരമായി ഒരു പുറംചുവരും ഉണ്ടാക്കി. ഭവനത്തിന്റെ ചുവരുകൾക്കു ചുറ്റും, അതായത് ദേവാലയത്തിന്റെയും* അകത്തെ മുറിയുടെയും+ ചുവരുകൾക്കു ചുറ്റും, ആണ് അത് ഉണ്ടാക്കിയത്. ചുറ്റോടുചുറ്റും അറകൾ+ ഉണ്ടാക്കി.