1 രാജാക്കന്മാർ 10:16, 17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 സങ്കരസ്വർണംകൊണ്ട് ശലോമോൻ രാജാവ് 200 വലിയ പരിചകളും+ (ഓരോന്നിനും 600 ശേക്കെൽ* സ്വർണം വേണ്ടിവന്നു.)+ 17 കൂടാതെ 300 ചെറുപരിചകളും* (ഓരോന്നിനും മൂന്നു മിന* സ്വർണം വേണ്ടിവന്നു.) ഉണ്ടാക്കി. രാജാവ് അവ ലബാനോൻ-വനഗൃഹത്തിൽ+ സൂക്ഷിച്ചു. യശയ്യ 22:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 യഹൂദയുടെ മറ* നീക്കിക്കളയും. “അന്നു നിങ്ങൾ വനഗൃഹത്തിലെ ആയുധശാലയിലേക്കു നോക്കും.+
16 സങ്കരസ്വർണംകൊണ്ട് ശലോമോൻ രാജാവ് 200 വലിയ പരിചകളും+ (ഓരോന്നിനും 600 ശേക്കെൽ* സ്വർണം വേണ്ടിവന്നു.)+ 17 കൂടാതെ 300 ചെറുപരിചകളും* (ഓരോന്നിനും മൂന്നു മിന* സ്വർണം വേണ്ടിവന്നു.) ഉണ്ടാക്കി. രാജാവ് അവ ലബാനോൻ-വനഗൃഹത്തിൽ+ സൂക്ഷിച്ചു.