പുറപ്പാട് 15:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 യഹോവേ, ദൈവങ്ങളിൽ അങ്ങയ്ക്കു തുല്യനായി ആരുണ്ട്?+ വിശുദ്ധിയിൽ അതിശ്രേഷ്ഠനായ അങ്ങയെപ്പോലെ ആരുണ്ട്?+ അങ്ങ് ഭയാദരവോടെയുള്ള സ്തുതിക്ക് അർഹനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനും അല്ലോ.+ 1 ശമുവേൽ 2:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 2 യഹോവയെപ്പോലെ വിശുദ്ധൻ ആരുമില്ല,അങ്ങല്ലാതെ മറ്റാരുമില്ല.+നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയുമില്ല.+ 2 ശമുവേൽ 7:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 അതുകൊണ്ടാണ് പരമാധികാരിയായ യഹോവേ, അങ്ങ് ശരിക്കും മഹാനായിരിക്കുന്നത്.+ അങ്ങയെപ്പോലെ മറ്റാരുമില്ല.+ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.+ ഞങ്ങൾ കേട്ട കാര്യങ്ങളെല്ലാം ഇതു സത്യമാണെന്നതിനു തെളിവ് തരുന്നു.
11 യഹോവേ, ദൈവങ്ങളിൽ അങ്ങയ്ക്കു തുല്യനായി ആരുണ്ട്?+ വിശുദ്ധിയിൽ അതിശ്രേഷ്ഠനായ അങ്ങയെപ്പോലെ ആരുണ്ട്?+ അങ്ങ് ഭയാദരവോടെയുള്ള സ്തുതിക്ക് അർഹനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനും അല്ലോ.+
22 അതുകൊണ്ടാണ് പരമാധികാരിയായ യഹോവേ, അങ്ങ് ശരിക്കും മഹാനായിരിക്കുന്നത്.+ അങ്ങയെപ്പോലെ മറ്റാരുമില്ല.+ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.+ ഞങ്ങൾ കേട്ട കാര്യങ്ങളെല്ലാം ഇതു സത്യമാണെന്നതിനു തെളിവ് തരുന്നു.