യശയ്യ 66:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 66 യഹോവ ഇങ്ങനെ പറയുന്നു: “സ്വർഗം എന്റെ സിംഹാസനമാണ്; ഭൂമി എന്റെ പാദപീഠവും.+ പിന്നെ എവിടെയാണു നിങ്ങൾ എനിക്കുവേണ്ടി ഭവനം പണിയുക?+എവിടെയാണ് എനിക്കു വിശ്രമസ്ഥലം ഒരുക്കുക?”+
66 യഹോവ ഇങ്ങനെ പറയുന്നു: “സ്വർഗം എന്റെ സിംഹാസനമാണ്; ഭൂമി എന്റെ പാദപീഠവും.+ പിന്നെ എവിടെയാണു നിങ്ങൾ എനിക്കുവേണ്ടി ഭവനം പണിയുക?+എവിടെയാണ് എനിക്കു വിശ്രമസ്ഥലം ഒരുക്കുക?”+