2 ദിനവൃത്താന്തം 7:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 അങ്ങനെ ശലോമോൻ യഹോവയുടെ ഭവനവും രാജാവിന്റെ ഭവനവും* പണിതുപൂർത്തിയാക്കി.+ യഹോവയുടെ ഭവനത്തിലും തന്റെ ഭവനത്തിലും ചെയ്യണമെന്ന് ആഗ്രഹിച്ചതൊക്കെ ശലോമോൻ വിജയകരമായി ചെയ്തു.+
11 അങ്ങനെ ശലോമോൻ യഹോവയുടെ ഭവനവും രാജാവിന്റെ ഭവനവും* പണിതുപൂർത്തിയാക്കി.+ യഹോവയുടെ ഭവനത്തിലും തന്റെ ഭവനത്തിലും ചെയ്യണമെന്ന് ആഗ്രഹിച്ചതൊക്കെ ശലോമോൻ വിജയകരമായി ചെയ്തു.+