-
1 രാജാക്കന്മാർ 1:33, 34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
33 രാജാവ് അവരോടു പറഞ്ഞു: “നിങ്ങൾ എന്റെ മകനായ ശലോമോനെ എന്റെ കോവർകഴുതയുടെ* പുറത്ത് കയറ്റി+ നിങ്ങളുടെ യജമാനന്റെ ദാസന്മാരെയും കൂട്ടി ഗീഹോനിലേക്കു+ പോകണം. 34 അവിടെവെച്ച് സാദോക്ക് പുരോഹിതനും നാഥാൻ പ്രവാചകനും ചേർന്ന് ശലോമോനെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം+ ചെയ്യണം. അതിനു ശേഷം കൊമ്പു വിളിച്ച്, ‘ശലോമോൻ രാജാവ് നീണാൾ വാഴട്ടെ!’+ എന്നു വിളിച്ചുപറയണം.
-