ഉൽപത്തി 19:36, 37 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 36 അങ്ങനെ ലോത്തിന്റെ രണ്ടു പെൺമക്കളും ഗർഭിണികളായി. 37 മൂത്ത മകൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു; അവനു മോവാബ്+ എന്നു പേരിട്ടു. അവനാണ് ഇന്നുള്ള മോവാബ്യരുടെ പൂർവികൻ.+
36 അങ്ങനെ ലോത്തിന്റെ രണ്ടു പെൺമക്കളും ഗർഭിണികളായി. 37 മൂത്ത മകൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു; അവനു മോവാബ്+ എന്നു പേരിട്ടു. അവനാണ് ഇന്നുള്ള മോവാബ്യരുടെ പൂർവികൻ.+