-
പുറപ്പാട് 10:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
16 അതുകൊണ്ട് ഫറവോൻ തിടുക്കത്തിൽ മോശയെയും അഹരോനെയും വിളിപ്പിച്ച് അവരോടു പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവയ്ക്കും നിങ്ങൾക്കും എതിരായി ഞാൻ പാപം ചെയ്തിരിക്കുന്നു. 17 ഇപ്പോൾ ഈ ഒരൊറ്റ പ്രാവശ്യം മാത്രം ദയവായി എന്റെ പാപം ക്ഷമിച്ച് മാരകമായ ഈ ബാധ എന്റെ മേൽനിന്ന് നീക്കിത്തരാൻ നിങ്ങളുടെ ദൈവമായ യഹോവയോടു യാചിച്ചാലും.”
-
-
പ്രവൃത്തികൾ 8:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
24 അപ്പോൾ ശിമോൻ അവരോട്, “നിങ്ങൾ പറഞ്ഞതുപോലെ എനിക്കു സംഭവിക്കാതിരിക്കാൻ എനിക്കുവേണ്ടി യഹോവയോടു പ്രാർഥിക്കണേ” എന്നു പറഞ്ഞു.
-